photo

ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് മുട്ടത്തിപ്പറമ്പ് ചാലിപ്പള്ളിചിറയിൽ അവിരാചാക്കോയുടെ ഭാര്യ ഏലമ്മ(76)നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് ചാലിപ്പള്ളി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.മക്കൾ:എബ്രഹാം,മാത്യു,വർഗീസ്,ലിസ,ലൈസ.മരുമക്കൾ:സൂസമ്മ,പുഷ്പ,ജിൻസി,കുഞ്ഞുമോൻ,ജോജി.