ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് പോറ്റിക്കവല കോമത്തുവെളി ചന്ദ്രന്റെ ഭാര്യ സുശീല(69)നിര്യാതയായി.മകൻ:ബിജു.മരുമകൾ:രശ്മി.