ചേർത്തല: മുഹമ്മ പുല്ലംപാറ ഷൈജു നിവാസിൽ ഭുവനേന്ദ്രൻ (78) നിര്യാതനായി.ഭാര്യ:നളിനി.മക്കൾ: ഷൈലജ (ജയിൽ ജീവനക്കാരി ),ഷൈജുമോൻ (അഗ്നിശമന സേന).മരുമകൾ:വിമല.