ചേർത്തല:കടക്കരപ്പള്ളി തോട്ടുങ്കൽ കുടുംബ ക്ഷേത്രത്തിൽ തുലാമാസത്തെ ആയില്യംപൂജ 8ന് രാവിലെ 9 മുതൽ നടക്കും. ശാന്തിപൂജ,ധാര,ആയില്യം തളിച്ചു കൊട എന്നിവ കൊവിഡ് മാനദണ്ഡം പാലിച്ച് ഭക്തർക്ക്

നടത്താം.