മുതുകുളം :പുതിയവിള വാഴക്കാലിത്തറയിൽ കൃഷ്ണൻകുട്ടിആചാരി (75)നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ :ഷീല,കല,കവിത. മരുമക്കൾ: സുരേഷ് ,രാജീവ്, ശ്രീകുമാർ . സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.