തുറവൂർ: കുത്തിയതോട് പഞ്ചായത്ത് പതിനൊന്നാം വാർഡ് തുറവൂർ കൃഷ്ണകൃപയിൽ (വെട്ടുവേലി മഠം) റിട്ട.അദ്ധ്യാപകൻ വാസുദേവ മേനോൻ (85 ) നിര്യാതനായി.
ഭാര്യ: സരസ്വതി അമ്മ. മക്കൾ: കൃഷ്ണകുമാർ (ഈശ്വര ഇലക്ട്രിക്കൽസ്, തുറവൂർ ),സിന്ധു . മരുമക്കൾ: ബിനിത (കോടതി),ജയദേവ് (സഹകരണ വകുപ്പ്).