കായംകുളം: ശ്രീനാരായണ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കായംകുളത്ത് ആർ.ശങ്കർ അനുസ്മരണം നടന്നു.
പുഷ്പാർച്ചനയ്ക്കും അനുസ്മരണ സമ്മേളനത്തിനും പ്രസിഡന്റ് വി. ചന്ദ്രദാസ്,സെക്രട്ടറി പള്ളേമ്പിൽ ശ്രീകുമാർ, പ്രൊഫ.ജി.സുശ്രുതൻ,എം.രവീന്ദ്രൻ, ഡോ.എം.ആർ രവീന്ദ്രൻ, പി.അനിൽകുമാർ,ചന്ദ്രസേനൻ, ശശിധരൻ,നന്ദകുമാർ,ഹരീന്ദ്രൻ,ശ്രീകുമാർ,എസ്.ബി ശ്രീജയ,എസ്.എസ് സുഷമ എന്നിവർ നേതൃത്വം നൽകി.