ph

കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന ആർ.ശങ്കർ അനുസ്മരണം സെക്രട്ടറി പി.പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് കോലത്ത് ബാബു അദ്ധ്യക്ഷത വഹിച്ചു.ബോർഡ് അംഗങ്ങളായ എസ്.ധനപാലൻ,

എ.പ്രവീൺകുമാർ,മഠത്തിൽ ബിജു.യൂണിയൻ കൗൺസിലർമാരായ പനയ്ക്കൽ ദേവരാജൻ,വിഷ്ണുപ്രസാദ്,ജെ.സജിത്കുമാർ, ബാബു മുനമ്പേൽ,ടി.വി.രവി,ദേവദാസ്,പി. എസ്.ബേബി,എൻ.സദാനന്ദൻ എന്നിവർ സംസാരിച്ചു.