ph

കായംകുളം: പെരുങ്ങാല മലയിൽകിഴക്കതിൽ വി.നാരായണൻ നായർ നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: രുഗ്മിണിയമ്മ. മകൾ: അനു എൻ നായർ. മരുമകൻ: ആർ. ശ്രീരാജേഷ് .