ആകാശവാണിയുടെ ആലപ്പുഴ നിലയം അടച്ചുപൂട്ടാനുള്ള തീരുമാനം ഒരാഴ്ചത്തേക്ക് മരവിപ്പിച്ചുകൊണ്ട് ഉത്തരവു ലഭിച്ചതായി എ.എം. ആരിഫ് എം.പി. അറിയിച്ചു. തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ആരിഫ് മുന്നറിയിപ്പു നൽകി.
വീഡിയോ വിഷ്ണു കുമരകം