hd

മുത്തച്ഛന്റെ കരുതലും മാസ്കിന്റെ സുരക്ഷയും... സംഗതി എന്തിനാണെന്ന് വ്യക്തമല്ലെങ്കിലും മാസ്ക് മുഖത്ത് നിർബന്ധമാണെന്ന് കുരുന്നിന് അറിയാം. അതുകൊണ്ടുതന്നെയാവാം, യാതൊരു അസ്വസ്ഥതയും കാട്ടാതെ റോഡിലെ കാഴ്ചകൾ കണ്ട് മുത്തച്ഛന്റെ സൈക്കിളിനു പിന്നിലിരുന്നുള്ള ഈ യാത്ര. ആലപ്പുഴ നഗരത്തിൽ നിന്നുള്ള ദൃശ്യം