പൂച്ചാക്കൽ: തളിയാപറമ്പ് പള്ളശേരി ശ്രീഭൂതനാഥ നാഗയക്ഷി ക്ഷേത്രത്തിലെ ആയില്യംപൂജ ഇന്ന് വിശേഷാൽ പൂജകളോടെ നടക്കുമെന്ന് സെക്രട്ടറി എസ്.രതീഷ് സ്നേഹശേരി അറിയിച്ചു. ചടങ്ങുകൾക്ക് മേൽശാന്തി ഷാജി സഹദേവൻ മുഖ്യകാർമ്മികനാകും.