a

മാവേലിക്കര: കണ്ടിയൂർ അറയ്ക്കതെക്കതിൽ രാമകൃഷ്ണൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കണ്ടിയൂർ ശ്മശാനത്തിൽ. ഭാര്യ: സരോജം. മക്കൾ: വേണു, മനോജ്, ഉഷ, അജിത. മരുമക്കൾ: അനിത, അനു, വിജയൻ, സന്തോഷ്. സഞ്ചയനം 12ന് രാവിലെ 9ന്.