മാവേലിക്കര- ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് പിന്തുണ നൽകുമെന്ന് കോൺഗ്രസ് എസ് മാവേലിക്കര ബ്ലോക്ക് കമ്മറ്റി അറിയിച്ചു. യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് സി.വേണുഗോപാൽ അദ്ധ്യക്ഷനായി. കൺവീനർ ഘോഷ് തമ്പി​, സെക്രട്ടറി ആർ.രാധാകൃഷ്ണൻ, രാജേഷ്, ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.