കറ്റാനം: കണ്ണനാകുഴി തെക്കൻകോയിക്കൽ കിഴക്കതിൽ പുരുഷന്റെ മകൻ അനി(40) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: രഞ്ജു. മാതാവ്: കമലാക്ഷി. മക്കൾ: അഭിനവ്, അഭിനന്ദു.