പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 15-ാം വാർഡിൽ ചെറുവണ്ടായി വീട്ടിൽ നാരായണ കർത്താവിന്റെ ഭാര്യ നാരായണിയമ്മ (89) നിര്യാതയായി. മക്കൾ: രാധാകൃഷ്ണ കൈമൾ, വിജയകുമാർ,സുധാകരൻ,സുഗതകുമാരി, മധുസൂദനൻ, മരുമക്കൾ: ആനന്ദവല്ലി , ദേവി ,മിനി, രുഗ്മിണി, പരേതനായ രാധാകൃഷ്ണ പണിക്കർ.