കറ്റാനം: പീടികയിൽ പുത്തൻവീട്ടിൽ പി.എം.മാത്യു(കൊച്ചുണ്ണൂണ്ണി-82) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30 ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ: സാറാമ്മ മാത്യു. മക്കൾ: റീന മാത്യു, ലീന ബിജു. മരുമകൻ: ബിജു തോമസ്