nilpu

ചാരുംമൂട് : ഭിന്നശേഷിക്കാരുടെ സുരക്ഷിത നിയമമായ നാഷണൽ ട്രസ്റ്റ് ആക്ട് -1999 നിലനിർത്തണമെന്ന് ആവശ്യപ്പെട്ടും, ആക്ട് പുനഃപരിശോധിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനുമെതിരെ ഭിന്നശേഷിക്കാരും രക്ഷകർത്താക്കളുൾപ്പെടെ പോസ്റ്റ് ഓഫീസിനു മുന്നിൽ നിൽപ് സമരം നടത്തി.

. എ.മുരളി ഉദ്ഘാടനം ചെയ്തു. ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.സരോജിനിയമ്മ, സരോജം, ശ്രീലേഖ എന്നിവർ സംസാരിച്ചു.