jayasree

ആലപ്പുഴ : കഞ്ഞിക്കുഴി പഞ്ചായത്ത് കിഴക്കേചിറയിൽ വീട്ടിൽ രാധാകൃഷ്ണൻ നായരുടെ ഭാര്യ ജയശ്രീ (53) നിര്യാതയായി.മക്കൾ : അനൂപ്, വിനീത.മരുമകൻ : ഹരിസത്യൻ. സഞ്ചയനം ഇന്ന് വൈകി​ട്ട് 3.45ന്.