കരുനാഗപ്പള്ളി: ആർ.എസ്.പി മുൻ ജില്ലാ കമ്മിറ്റി അംഗവും മണ്ഡലം സെക്രട്ടറിയും കയർഫെഡ് ബോർഡ് മെമ്പറുമായിരുന്ന ആദിനാട് തെക്ക് ഹരീന്ദ്രത്തിൽ ആർ. സുഗതൻ (79) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ദിനരാജ, ജയരാജ. മരുമക്കൾ: മോഹനൻ, ഹരികുമാർ (കുവൈറ്റ്). സഞ്ചയനം 11ന് രാവിലെ 7ന്.