obituary

ചേർത്തല: നഗരസഭ 27ാം വാർഡിൽ കുന്നുംപുറത്ത് പരേതനായ ഈയ്യോ വർക്കിയുടെ ഭാര്യ റീത്താമ്മ വർക്കി (76) നിര്യാതയായി. മക്കൾ: ബീന, സെബാസ്റ്റ്യൻ,ജോസഫ്,ആന്റണി,രാജൻ, ബിജി, പരേതരായ ജാൻസി, സിബിച്ചൻ. മരുമക്കൾ:സണ്ണി,ഹെലൻ,രജിത,സോഫി,ലൗലി,മനു.