മണ്ണഞ്ചേരി: പഞ്ചായത്ത് 20-ാം വാർഡ് പേനത്ത് വെളിയിൽ പരേതനായ കാസിമിന്റെ മകൻ കാസിംകോയ (60) നിര്യാതനായി. ഭാര്യ:ലൈല.മക്കൾ:ഷെഫീക്ക്,ഷെജ്ന. മരുമക്കൾ:ഫസീറ,ഫൈസൽ