ആലപ്പുഴ: ഡി.സി.സിയുടെ നേതൃത്വത്തിൽ നടന്ന ആർ.ശങ്കർ അനുസ്മരണം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ലിജു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ഡി.സുഗതൻ, എ.എ.ഷുക്കൂർ, ബി.ബാബുപ്രസാദ്, എം.മുരളി, സി.ആർ. ജയപ്രകാശ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജിമോഹൻ,കെ.പി.ശ്രീകുമാർ, ബി.ബൈജു, ഇ.സമീർ, നെടുമുടി ഹരികുമാർ, എം.എം. ബഷീർ, ടി.സുബ്രഹ്മണ്യദാസ്, ജി. സഞ്ജീവ് ഭട്ട്, എസ്. ദീപു, ബിന്ദു ബൈജു എന്നിവർ സംസാരിച്ചു