കൊച്ചി: പിയേഴ്സ് ലെസ്‌ലി ഇന്ത്യ റിട്ട. സൂപ്രണ്ട് കരുവേലിപ്പടി കെ.കെ. വിശ്വനാഥൻ റോഡ് ആനേപ്പിൽ പരേതനായ കെ . ശ്രീധരന്റെ ഭാര്യ ശാന്ത ശ്രീധരൻ (78) നിര്യാതയായി. സംസ്കാരം ഇന്ന് 11 ന് പള്ളുരുത്തി ശ്മശാനത്തിൽ. മക്കൾ: എ.എസ്.രേഖ (അദ്ധ്യാപിക, വിശ്വഭാരതി എച്ച്.എസ്.എസ്, ഞീഴൂർ), അരുൺ ശ്രീധർ (ചീഫ് ഫോട്ടോഗ്രഫർ, മലയാള മനോരമ, ആലപ്പുഴ). മരുമക്കൾ : കെ.വി. പ്രദീപ് കുമാർ (റിട്ട. പ്രിൻസിപ്പൽ, വൈക്കം ആശ്രമം എച്ച്.എസ്.എസ്), കെ.വിജയശ്രീ (എസ്.ഡി.പി.വൈ ജി.വി.എച്ച്.എസ്.എസ്, പള്ളുരുത്തി)