ചേർത്തല: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് കെ.ആർ പുരം പുത്തൻപുരയിൽ കെ.കെ.രാജപ്പൻ (87) നിര്യാതനായി. മക്കൾ:ശ്രീലത,ശ്രീകല,ശ്രീദേവി,പരേതനായ ശ്രീകുമാർ. മരുമക്കൾ:രഘു,അനിരുദ്ധൻ,രാജു,ജമീല.