മാന്നാർ: കുട്ടമ്പേരൂർ 611-ാം നമ്പർ സഹകരണ ബാങ്ക് പ്രസിഡന്റായി ഡോ. കെ.മോഹനൻ പിള്ളയെ മൂന്നാമതും തിരഞ്ഞെടുത്തു. പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജ് റിട്ട. പ്രിൻസിപ്പൽ ആണ്.
ഭരണസമിതി അംഗങ്ങൾ: വി.ആർ. ശിവപ്രസാദ്, കെ.ബി. ജയചന്ദ്രൻപിള്ള, വർഗീസ് ചാക്കോ, സുധിൻ പി. സുകുമാർ, കെ.പി. രാജേന്ദ്രപ്രസാദ്, കെ.കെ. മധുസൂദനൻ, ജി.ഹരികൃഷ്ണൻ, കെ.സുധാമണി, അർച്ചന, പ്രീതഭായ്.