തുറവൂർ:തുറവുർ പഞ്ചായത്ത് 13-ാം വാർഡ് കരിങ്ങനാട്ട് തറയിൽ ശിവരാമൻ (76) നിര്യാതനായി ഭാര്യ: സതി. മക്കൾ:മനോജ് (ഷിപ്പ് യാർഡ്), ചിത്ര. മരുമക്കൾ: രാജു ,സുപ്രിമോൾ