വള്ളികുന്നം: എസ്.എൻ.ഡി.പി യോഗം 4009-ാം നമ്പർ കടുവുങ്കൽ ശാഖാ യോഗത്തിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെ 4-ാം മത് വാർഷികം നാളെ നടക്കും ശിവഗിരി മഠം തന്ത്രി എസ്.സനൽകുമാർ മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 5.30 ന് മൃത്യുഞ്ജയഹോമം, 7ന് പതാക ഉയർത്തൽ, 10 ന് എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കും., 10.30 ന് ഭക്ഷ്യധാന്യ കിറ്റ് വിതരണവും ചികിൽസാ ധനസഹായ വിതരണവും.