ആലപ്പുഴ : എച്ച്.എം.സി കാരുണ്യ ട്രസ്റ്റിന്റെ കുട്ടനാട് മണ്ഡലം കമ്മിറ്റി യോഗം ജില്ലാ പ്രസിഡന്റ് രാജീവ് .എസിന്റെ അദ്ധ്യക്ഷതയിൽ കൂടി. സംസ്ഥാന പ്രസിഡന്റ് കെ.സുവർണ്ണകുമാരി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി സജിമോൻ (പ്രസിഡന്റ്), ഷീജ (സെക്രട്ടറി), അർച്ചന സുരേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.