മണ്ണഞ്ചേരി:മുഹമ്മ ഇലക്ട്രിക്കൽ സെക്ഷനിൽ ഫാക്ടറി ജംഗ്ഷൻ, മന്ദിരം ,ലയ സ്റ്റീൽ,ഞാറകുളങ്ങര ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെയും,പി കെ കവലയിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും കാവുങ്കലിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5.30വരെയും വൈദ്യുതി മുടങ്ങും.