അമ്പലപ്പുഴ: തോട്ടപ്പള്ളി മലയിത്തോട് പാടശേഖരത്തിലെ നെല്ല് സംഭരണത്തിലെ തടസം നീങ്ങി.8 കിലോ കിഴിവിൽ നെല്ല് സംഭരിക്കുവാൻ മില്ലുകാരുമായി ധാരണയായി. ജില്ലാ കളക്ടറുടെ നിർദേശാനുസരണം ഇന്നലെ കൂടിയ യോഗത്തിലാണ് തീരുമാനം.