kudassanadu-nda

ചാരുംമൂട്: പാലമേൽ ഗ്രാമ പഞ്ചായത്തിലെ കുടശ്ശനാട് വാർഡിൽ എൻ.ഡി.എ ഇലക്ഷൻ കമ്മിറ്റി ഓഫീസ് തുറന്നു. ഒ.ബി.സി.മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.സതീഷ്.ടി.പദ്മനാഭൻ ഉദ്ഘാടനം നിർവ്വഹിച്ചു.ബി.ജെ.പി ഭാരവാഹികളായ ഉണ്ണികൃഷ്ണനുണ്ണിത്താൻ, സി.ജെ.അജിത്കുമാർ, ബി.അനിൽകുമാർ, രഞ്ജിത്ത് ആറമ്പിൽ, ബി.മനോജ്, നവാസ്, സോമൻ പിള്ള, വി.രജനി, സുരേന്ദ്രൻ പിള്ള, സുരേന്ദ്രനാഥൻ നായർ ,ധനിൽ കുമാർ, തുടങ്ങിയവർ പങ്കെടുത്തു.