തുറവുർ: കുത്തിയതോട് ഇലക്ട്രിക്കൽ സെക്‌ഷനിലെ നായില്ലത്ത് കോളനി, അബാം, ഫാത്തിമ ഐസ്, പി.കെ.റോഡ്, അരുൺ ഐസ്, അവിട്ടാക്കൽ കോളനി, തട്ടാരിച്ചിറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.പട്ടണക്കാട് ഇലക്ട്രിക്കൽ സെക്‌ഷനിൽ കണ്ടമംഗലം, ഒതേകാട്, മങ്ങന്യാ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും