a

മാവേലിക്കര : അപകടങ്ങൾക്കെതിരെ ബോധവത്കരണവുമായി മാവേലിക്കര സുദർശനൻ മാവേലിക്കരയിൽ ഒറ്റയാൻ പ്രകടനം നടത്തി. ബൈക്ക് അപകടങ്ങളിൽ യുവാക്കൾമരണമടഞ്ഞ സംഭവങ്ങളുടെ വാർത്ത പ്ലക്കാർഡിൽ പ്രദർശിപ്പിച്ചായിരുന്നു പ്രകടനം. മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജ് ഉദ്ഘാടനം ചെയ്തു.