obituary

ചേർത്തല:മുനിസിപ്പൽ 19-ാം വാർഡ് മഠത്തിപ്പറമ്പിൽ ഭാസ്ക്കരൻ (70) നിര്യാതനായി. ഭാര്യ:മണി.മക്കൾ:എം.ബി.സുരേഷ്,എം.ബി.മനോജ്(കൗൺസിലർ 19-ാം വാർഡ്,സി.പി.എം എക്സറേ ലോക്കൽ കമ്മിറ്റി അംഗം).മരുമക്കൾ:മഞ്ജു,ശ്രീജ.