obituary

ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് രണ്ടാം വാർഡ് ഐഷാഭവനിൽ ജി.ഹരിഹരനുണ്ണി(71) നിര്യാതനായി. ഭാര്യ: ഐഷ. മകൻ: അനീഷ്(ആപ്റ്റീവ് കണക്ഷൻ സിസ്റ്റംസ്,കൊച്ചി). മരുമകൾ:സുനിതമോൾ.