khadeejabeevi

മണ്ണഞ്ചേരി : പഞ്ചായത്ത് 5-ാം വാർഡ് പൊന്നാട് കിഴക്കേച്ചിറയിൽ പരേതനായ അബ്ദുൾ അസീസിന്റെ ഭാര്യ ഖദീജബീവി (87) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് പൊന്നാട് മഹൽ കബർസ്ഥാനിൽ. മക്കൾ: ജമീലാബീവി, ഫാത്തിമാ ബീവി, മൈമൂന ബീവി, അബ്ദുൽ ഖാദർ, റൈഹാനത്ത്. മരുമക്കൾ : അബ്ദുൾ ഖാദർ, റംലാ ബീവി, നിസാർ, പരേതരായ അബ്ദു, അമീൻ.