ചേർത്തല:കെ.ടെറ്റ് പരീക്ഷയിൽ ചേർത്തല ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതി വിജയിച്ച് ചേർത്തല ജില്ല വിദ്യാഭ്യാസ ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയായവരുടെ കെ ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം 17,18 തിയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5വരെ ചേർത്തല വിദ്യാഭ്യാസ ഓഫീസിൽ നടത്തും.ഫോൺ:9048606652.