മാന്നാർ : ബുധനൂർ പെരിങ്ങോട് തലമംഗലത്ത് വീട്ടിൽ മോഹനന്റെ മകൻ സന്തോഷ് (41) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മാതാവ്: പരേതയായ സരസമ്മ. ഭാര്യ : ആശ, മക്കൾ : ആരൃ, സൂര്യ, അമ്പാടി.