ചേർത്തല: മുനിസിപ്പൽ ഒന്നാം വാർഡ് ശക്തീശ്വരം വടക്ക് വലിയ കരിയിൽ എൻ.സി.രാജൻ ( ഇന്നപ്പൻ-75) നിര്യാതനായി.ഭാര്യ.ശശികുമാരി.മക്കൾ:സ്വിത,സജിത്ത്.മരുമക്കൾ:സോണിയൽ,നിഷ. സഞ്ചയനം ഞായറാഴ്ച രാവിലെ 10 ന്.