chinnamma

ചെന്നിത്തല : ഒരിപ്രം മഠത്തിൽ പുത്തൻവീട്ടിൽ പരേതനായ എം.പി.ജോണിന്റെ ഭാര്യ ചിന്നമ്മ ജോൺ (8) നിര്യാതയായി. മക്കൾ: ലിസി, എൽസി, ജിജി, മോനി. മരുമക്കൾ : ജോണിക്കുട്ടി, രാജ, ഷൈനി, മോനുക്കുട്ടൻ.