പുന്നപ്ര :കാക്കരിയിൽ ലിയോൺ സോളമൻ (90) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ സോളമൻ. മക്കൾ : മേരി, സെലിൻ, ജനോവ, നിക്‌സൺ, സിസ്റ്റർ നോമമേരി. മരുമക്കൾ: തോമസുകുട്ടി, അൽഫോൺസ്‌, മേരി ലീമ, പരേതനായ ബെഞ്ചമിൻ.