കുട്ടനാട് : എസ്.എൻ.ഡി.പി കാവാലം നാരകത്ര 2341ാം നമ്പർ ശാഖയിലെ മുൻ ശാന്തി കാവാലം മഴുകുന്നേൽ ചിറയിൽ ചെല്ലപ്പൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:സരോജനി .മക്കൾ: മിനി, സുനി, രജനി,സുനിൽ. മരുമക്കൾ :രഘു,പ്രസാദ്,സാബു,പ്രസീത.