ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നഗരസഭ, ബ്ലോക്ക് തലങ്ങളിലുള്ള വരണാധികാരികൾ, ഉപ വരണാധികാരികൾ എന്നിവരുടെ യോഗം ജില്ലാ കളക്ടർ എ.അലക്സാണ്ടറുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്തു.

തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ പി. എസ് സ്വർണ്ണമ്മ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം

.