ഫ്ലെക്‌സുകളില്ലാത്തതിനാൽ സ്ഥാനാർത്ഥികളുടെ ചിത്രത്തിനും ചിഹ്നത്തിനും തിളക്കം കുറയുമെന്ന ആശങ്ക വേണ്ട. ഫ്ളെക്‌സിനോട് കിടപിടിക്കുന്ന ഗുണനിലവാരത്തിലാണ് തുണി ബാനറുകൾ അരങ്ങ് കീഴടക്കുന്നത്. കാണാം ആ കാഴ്ചകൾ.
വീഡിയോ -വിഷ്ണു കുമരകം