ആലപ്പുഴ : ഇപ്പോൾ പത്താംക്ളാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി അപ്പക്സ് എൻട്രൻസ് അക്കാഡമിയിൽ നാഷണൽ ടാലന്റ് സെർച്ച് (എൻ.ടി.എസ്.ഇ) പരീക്ഷയ്ക്കുള്ള പരിശീലനവും മോഡൽ പരീക്ഷകളും അടുത്തയാഴ്ച മുതൽ ആരംഭിക്കും.ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറുപേർക്ക് മാത്രമായിരിക്കും അഡ്മിഷൻ. പൂർണ്ണമായും സൗജന്യമായ ഈ കോഴ്സിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ 8547013197, 9142141100 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.