മുതുകുളം: കായംകുളം കൊച്ചുണ്ണി ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കണ്ടല്ലൂരിൽ കവിയരങ്ങ് സംഘടിപ്പിച്ചു. പുഷ്പാലയം പുഷ്പകുമാർ ,ജിതേഷ് ശ്രീരംഗം ,അനിൽ യശോധരൻ, ലാഹിരി കണ്ടല്ലൂർ എന്നിവർ കവിതകൾ അവതരിപ്പിച്ചു. തുടർന്ന് നൃത്തപരിപാടി അരങ്ങേറി