thajudeen

കായംകുളം: മുക്കവല കിഴക്ക് പട്ടന്റെപറമ്പിൽ (വലിയപേരേത്ത്) ഉമ്മർകുട്ടിയുടെ മകൻ താജുദീൻ (തായി, 58 ) നിര്യാതനായി . കബറടക്കം ഇന്ന് രാവിലെ 9ന് കായംകുളം മുസ്‌ലിം ജമാഅത്ത് പള്ളി കബർസ്ഥാനിൽ. ഭാര്യ: നുസൈബ. മക്കൾ: ഷാനു താജ്, ഷഹന താജ്, ഷബാന താജ്. മരുമക്കൾ: ഷിഹാബ്ദീൻ (ബഹ്റൈൻ), സമീർ ( ദുബായ് ).