ഹരിപ്പാട്: കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള നങ്ങ്യാർകുളങ്ങര ശ്രീനാരായണഗുരു കോളേജിൽ ഈ അധ്യയന വർഷം മുതൽ എം. എ ഇംഗ്ലീഷ് കോഴ്സ് ആരംഭിക്കും. ഇതിനായി സർക്കാരിന്റെ ഭരണാനുമതി ലഭിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു