അമ്പലപ്പുഴ: കഞ്ഞിപ്പാടം പ്രസാദത്തിൽ വേണുനാഥ് (69) നിര്യാതനായി. ഭാര്യ: സുധാനാഥ്. മക്കൾ: ദീപാനാഥ്, ചിത്രനാഥ്, എബിനാഥ്. മരുമക്കൾ : ബിനുരാജ്, ശ്രീരാജ്, ചിന്തു.